Flash News

500 രൂപയുടെ പുതിയ നോട്ട് വരുന്നു



മുംബൈ: മഹാത്മാഗാന്ധി സീരിസില്‍ 500 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഇപ്പോള്‍ പ്രാബല്യത്തിലുള്ള 500 രൂപ നോട്ടിന്റെ തുടര്‍ച്ചയായാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത്. നോട്ടില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പുണ്ടാവും.
Next Story

RELATED STORIES

Share it