|    May 25 Thu, 2017 8:54 am

50 ബ്ലൂടൂത്ത് സ്പീക്കര്‍ ഒരുമിച്ച് കണക്ട് ചെയ്യുന്ന ആപ്പ്

Published : 6th October 2016 | Posted By: frfrlnz

bluetooth
പാരിസ്: 50 ബ്ലൂടുത്ത് സ്പീക്കറുകള്‍ ഒരുമിച്ച് കണക്ട് ചെയ്യുന്ന പാര്‍ട്ടിഅപ്പ് ഫീച്ചര്‍ പുറത്തിറങ്ങി. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂടൂത്ത് സ്പീക്കര്‍ നിര്‍മ്മാതാക്കളായ അള്‍ട്ടിമേറ്റ്് യേര്‍സാണ് പുതിയ ആപ്പ് കണ്ടുപിടിച്ചിരിക്കുന്നത്. ഒരേ സമയം ഇവ പ്രവര്‍ത്തിപ്പിക്കുന്നതൊടൊപ്പം സ്വന്തം സ്പീക്കറിന്റെ വോളിയം കുറയ്ക്കാനും  കഴിയും. 140 സ്പീക്കറുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ചതായി കമ്പനി അവകാശപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day