kasaragod local

48 സ്‌കൂളുകള്‍ക്ക് നൂറുമേനി

കാസര്‍കോട്: ജില്ലയില്‍ നൂറുമേനി കരസ്ഥമാക്കിയ സ്‌കൂളുകള്‍:
ജിഎച്ച്എസ്എസ് കുട്ടമത്ത്, ലിറ്റില്‍ ഗേള്‍സ് എച്ച്എസ്എസ് കാഞ്ഞങ്ങാട്, വരക്കാട് എച്ച്എസ്, പിലിക്കോട് ജിഎച്ച്എസ്എസ്, ജിഎച്ച്എസ്എസ് കക്കാട്ട്, ജിഎഫ്എച്ച്എസ്എസ് പടന്നകടപ്പുറം, ജിഎഫ്എച്ച്എസ്എസ് ബേക്കല്‍, ജിവിഎച്ച്എസ്എസ് കയ്യൂര്‍, ജിഎച്ചഎസ് മടിക്കൈ സെക്കന്‍ഡ്, ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റ്, സെന്റ് മേരീസ് ഇഎംഎച്ച്എസ് ചിറ്റാരിക്കാല്‍, ഉദയനഗര്‍ എച്ച്എസ് പുല്ലൂര്‍, എംകെഎസ്എച്ച്എസ് കുട്ടമത്ത്, ഡോ.എജിഎച്ച്എസ്എസ് കോടോത്ത്, ജിഎച്ച്എസ് കാലിച്ചാനടുക്കം, ജെഎച്ച്എസ്എസ് ചിത്താരി, ജിവിഎച്ച്എസ്എസ് അമ്പലത്തറ, ജിഎച്ച്എസ്എസ് കല്യോട്ട്, ജിഎച്ച്എസ് ചാമുണ്ഡിക്കുന്ന്, ജിഎച്ച്എസ്എസ് ചീമേനി, ജിഎച്ച്എസ് ഉപ്പിലിക്കൈ, ഉദയ ഇഎംഎച്ച്എസ്എസ് ഉദയനഗര്‍, ജിഎച്ച്എസ് കാഞ്ഞിരപ്പൊയില്‍, ജിവിഎച്ച്എസ് കോട്ടപ്പുറം, ജിഎച്ച്എസ് അട്ടേങ്ങാനം, ജിഎച്ച്എസ് ബാര, കെഎച്ച്‌ജെഎച്ച്എസ്എസ് കളനാട്, എച്ച്എച്ച്എസ്‌ഐബിഎസ്എച്ച്എസ്എസ് എടനീര്‍, നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എന്‍എ ഗേള്‍സ് എച്ച്എസ്എസ് എരുതുംകടവ്, സിഎച്ച്എംകെഎച്ച്എസ്എസ് മെട്ടമ്മല്‍, പൊസോട്ട് ജമാഅത്ത് ഇഎംഎസ് മഞ്ചേശ്വരം, ജിഎച്ച്എസ് പെരുമ്പട്ട, ജിഎംആര്‍എച്ച്എസ് േഫാര്‍ ഗേള്‍സ് കാസര്‍കോട്, ജിഎച്ച്എസ്എസ് പഡ്രെ, ജിഎച്ച്എസ് പുല്ലൂര്‍ ഇരിയ, ജിഎംആര്‍എസ് ഫോര്‍ ബേ ായ്‌സ് നടക്കാവ്, ആര്‍യുഇഎംഎച്ച്എസ് തുരുത്തി, െസന്റ് മേരീസ് എച്ച്എസ് കരിവേടകം, ജിആര്‍എഫ്ടിഎച്ച്എസ് ഫോര്‍ ഗേള്‍സ് കാഞ്ഞങ്ങാട്, ജിഎച്ച്എസ് മൂഡംബയല്‍, ജിഎച്ച്എസ് കൂളിയാട്, ശ്രീ ഭാരതി വിദ്യാപീഠ ബദിയടുക്ക, അംബേദ്കര്‍ വിദ്യാനികേതന്‍ ഇഎംഎച്ച്എസ് പെരിയ, ജിഎച്ച്എസ് സൂരംബയല്‍, ദഖീറത്ത് ഇഎംച്ച്എസ് തളങ്കര, എസ്എസ്എച്ച്എസ് കാട്ടുകുക്കെ, ജിഎച്ച്എസ് ഉദ്യാവര്‍.
Next Story

RELATED STORIES

Share it