46 കോടി പിരിക്കാന്‍ അണികളോട് ബിജെപി

ഭോപാല്‍: ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലാമതും അധികാരത്തിലേറാന്‍ മധ്യപ്രദേശില്‍ ഭീമമായ തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ ബിജെപി. 46 കോടി രൂപയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തു നിന്നും പിരിച്ചെടുക്കേണ്ടത്. 230 മണ്ഡലങ്ങളില്‍ നിന്നും 20 ലക്ഷം രൂപ വീതമാണ് പിരിച്ചെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. അതേസമയം, ബിജെപിയുടെ ഭീമമായ പണപ്പിരിവിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി.
Next Story

RELATED STORIES

Share it