4500 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി

ലിമ: 4500 വര്‍ഷം പഴക്കം വരുന്ന മമ്മി കണ്ടെത്തിയതായി പെറു പുരാവസ്തു ശാസ്ത്രജ്ഞര്‍. 40നും 45നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീയുടെ മമ്മിയാണ് കണ്ടെത്തിയിരിക്കുന്നത്.
പെറുവിലെ കാരലിനോട് ചേര്‍ന്ന ആസ്‌പെരോയിലാണ് മമ്മി കണ്ടെത്തിയിരിക്കുന്നത്. പക്ഷികളുടെയും കുരങ്ങുകളുടെയും കല്ലില്‍ കൊത്തിയെടുത്ത ചിത്രങ്ങളും പിരമിഡിനുള്ളില്‍ മമ്മിയോടൊപ്പം നിക്ഷേപിച്ചിട്ടുണ്ട്. പിരമിഡ് നിര്‍മിക്കാന്‍ ആരംഭിച്ച ക്രി മു 2500കള്‍ മുതല്‍ മമ്മിയും നിര്‍മിക്കാനാരംഭിച്ചതിന്റെ തെളിവാണിത്.
Next Story

RELATED STORIES

Share it