|    Jul 19 Thu, 2018 7:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

4,200 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

Published : 3rd August 2017 | Posted By: fsq

 

കോഴിക്കോട്: കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപ്പാറ വില്ലേജിലെ അവകാശികളില്ലാതെ പ്രഖ്യാപിക്കപ്പെട്ട 4,200 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു. വര്‍ഷങ്ങളായി അവകാശികളില്ലാത്തതിനാല്‍ അന്യം നില്‍പ്പ് ഭൂമിയായി പ്രഖ്യാപിച്ചതായിരുന്നു ഈ സ്ഥലം. നടപടികള്‍ക്ക് ആര്‍ഡിഒ ഷാമിന്‍ സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി കലക്ടര്‍ പി കൃഷ്ണന്‍കുട്ടി, പി ഗീതാമണി നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss