|    Dec 17 Mon, 2018 6:32 am
FLASH NEWS
Home   >  Todays Paper  >  page 10  >  

40,000 പേര്‍ക്ക് നല്‍കുംമല്‍സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ്

Published : 20th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് വിതരണം ചെയ്യും. മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(ഓഖി ഫണ്ട്)യില്‍ നിന്ന് അനുവദിച്ച് ഉത്തരവായി. ആദ്യഘട്ടത്തില്‍ 40,000 പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കുന്നതിന് 6.10 കോടി രൂപയുടെ പ്രപ്പോസലാണ് ഫിഷറീസ് ഡയറക്ടര്‍ സമര്‍പ്പിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss