|    Jul 24 Mon, 2017 2:20 am
FLASH NEWS
Home   >  Todays Paper  >  page 9  >  

400 അഭയാര്‍ഥികളെ മെഡിറ്ററേനിയന്‍ കടലില്‍ രക്ഷപ്പെടുത്തി

Published : 13th July 2016 | Posted By: SMR

റോം: ലിബിയയില്‍നിന്ന് ഇറ്റലിയിലേക്ക് മെഡിറ്ററേനിയന്‍ കടല്‍ വഴി കടക്കാന്‍ ശ്രമിക്കവേ അപകടത്തില്‍പ്പെട്ട 400ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യാവകാശസംഘടന അറിയിച്ചു. നാലു പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. അപകടത്തില്‍ പ്പെട്ട മൂന്നു ബോട്ടുകളില്‍ ഇറ്റാലിയന്‍ നാവികസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക