|    Feb 27 Mon, 2017 12:41 pm
FLASH NEWS

40 പേര്‍ക്കെതിരേ കേസ്; ഒരാള്‍ കസ്റ്റഡിയില്‍

Published : 4th November 2016 | Posted By: SMR

മാനന്തവാടി: സിപിഐ നടത്തിയ മാര്‍ച്ചിനിടെയുണ്ടായ അനിഷ്ടസംഭവത്തില്‍ സിപിഎം മാനന്തവാടി ലോക്കല്‍ സെക്രട്ടറി മനോജ് പട്ടേട്ട് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കൊലപാതകശ്രമമടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ ഉള്‍പ്പെട്ട ചൂട്ടക്കടവ് സ്വദേശി എന്‍ രാജനെ പോലിസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സിഐ ടി എന്‍ സജീവിനാണ് അന്വേഷണച്ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day