40ഓളം ഐഎസ് പ്രവര്‍ത്തകരെ വധിച്ചുവെന്ന് അഫ്ഗാന് സൈന്യം
BY Sumeera SMR16 April 2016 3:39 AM GMT
Sumeera SMR16 April 2016 3:39 AM GMT
ഇസ്ലാമാബാദ്: കിഴക്കന്‍ അഫ്ഗാന് പ്രവിശ്യയായ നംഗര്‍ഹറില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40ഓളം ഐഎസ് പ്രവര്‍ത്തകരെ വധിച്ചതായി അഫ്ഗാന് സൈന്യം അറിയിച്ചു. അച്ചിന് ജില്ലയില്‍ വ്യാഴാഴ്ചയാണ് ആക്രമണം നടന്നതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു.
പിഖ ലാറ്റബാന്ഡ് മേഖലയില്‍ ഐഎസ് പ്രവര്‍ത്തകരുടെ യോഗം നടക്കുന്നതിനിടയിലാണ് ആക്രമണം നടത്തിയതെന്ന് പ്രവിശ്യാ ഗവര്‍ണര്‍ ഖലീബ് മുജാഹിദ് അറിയിച്ചു. താലിബാനും ഐഎസ് പ്രവര്‍ത്തകരും തമ്മില്‍ ശക്തമായ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്.

Next Story
RELATED STORIES
അക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMT