|    May 30 Tue, 2017 7:17 am
FLASH NEWS

4 ഒളിംപ്യന്‍മാര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം

Published : 23rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിലെ മെഡല്‍ ജേതാക്കളായ പി വി സിന്ധുവും (ബാഡ്മിന്റണ്‍, വെള്ളി) സാക്ഷി മാലിക്കും (റെസ്ലിങ്, വെങ്കലം) അടക്കം നാല് അത്‌ലറ്റുകള്‍ക്ക് ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍ രത്‌നാ പുരസ്‌കാരം. സിന്ധുവിനും സാക്ഷിക്കും പുറമേ റിയോ ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജിംനാസ്റ്റിക്‌സതാരം ദീപ കര്‍മകാര്‍, ഷൂട്ടര്‍ ജിത്തു റായ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇതാദ്യമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന നാല് അത്‌ലറ്റുകള്‍ക്ക്  ലഭിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day