4 ജി ലൈസന്‍സ്: ഹരജി തള്ളി

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന് 4 ജി ലൈസന്‍സ് അനുവദിച്ചത് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ലൈസന്‍സ് നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഇതര സംഘടനയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നത്.
Next Story

RELATED STORIES

Share it