|    Jan 20 Sat, 2018 10:46 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

33 പ്രവൃത്തികള്‍ക്ക് നബാര്‍ഡിന്റെ അനുമതി

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍ 29 റോഡുകളും നാലു പാലങ്ങളും നിര്‍മിക്കുന്നതിനു നബാര്‍ഡ് ധനസഹായത്തോടെ 159.80 കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഇതില്‍ 127.84 കോടി നബാര്‍ഡ് ധനസഹായവും 31.96 കോടി സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. കൊല്ലം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 30.25 കോടി രൂപയ്ക്കുള്ള നാലു പാലങ്ങള്‍ക്കും ഭരണാനുമതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day