|    Jan 18 Wed, 2017 9:45 am
FLASH NEWS

32 രക്തചന്ദനം വെട്ടുകാര്‍ അറസ്റ്റില്‍

Published : 7th August 2016 | Posted By: SMR

തിരുപ്പതി: രക്തചന്ദനമരം മുറിക്കുന്നവരെന്ന് കരുതുന്ന തമിഴ്‌നാട് സ്വദേശികളായ 32 പേരെ പോലിസ് അറസ്റ്റ് ചെയ്തു. പോലിസും പ്രത്യേക ദൗത്യസേനയും ചിറ്റൂര്‍ ജില്ലയില്‍ നടത്തിയ സംയുക്ത പരിശോധനയിലാണു നടപടി. അറസ്റ്റിലായവരില്‍ 28 പേര്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാമല സ്വദേശികളും മറ്റുള്ളവര്‍ വെല്ലൂര്‍, ചെങ്കല്‍പേട്ട് ജില്ലക്കാരുമാണ്. 22 മൊബൈല്‍ ഫോണുകള്‍, 21 കോടാലികള്‍, 10 ചാക്ക് എന്നിവ പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക