32 പേര് പത്രിക സമര്‍പ്പിച്ചു; ഇന്നുകൂടി പത്രിക നല്‍കാം
BY Sumeera SMR29 April 2016 5:40 AM GMT
Sumeera SMR29 April 2016 5:40 AM GMT
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കല്‍ ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് മൂന്നുവരെ പത്രിക നല്‍കാം. 30നാണ് സൂക്ഷ്മ പരിശോധന. മെയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. പത്രിക സമര്‍പ്പണത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ ജില്ലയില്‍ 32 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി ഇതോടെ 128 പേരാണ് പത്രിക നല്‍കിയത്. രണ്ടാംദിനം 34 ഉം മൂന്നാംദിനം 23 ഉം നാലാംദിനം 39 ഉം പേരാണ് പത്രിക സമര്‍പ്പിച്ചത്.
ഓരോ മണ്ഡലത്തിന്റെയും പേര്, സ്ഥാനാര്‍ഥിയുടെ പേര്, രാഷ്ട്രീയപ്പാര്‍ട്ടി എന്നിവ യഥാക്രമം താഴെ, കൊണ്ടോട്ടി - അബ്ദുള്‍ ഗഫൂര്‍ (പിഡിപി), ഏറനാട് - വേലായുധന് (ബിഎസ്പി), വണ്ടൂര്‍ - മുത്തായി നാടിക്കുട്ടി (ഐഎന്‍സി), മഞ്ചേരി - മൊയിന്‍ ബാപ്പു (പിഡിപി), പി പി ബാലകൃഷ്ണന് (സിപിഐ), പെരിന്തല്‍മണ്ണ - അബൂബക്കര്‍ പാലത്തിങ്ങല്‍ (സ്വതന്ത്രന്), മങ്കട - ബി രതീഷ് (ബിജെപി), കെ പി വാസു (ബിജെപി), ഷിഹാബുദ്ധീന് (പിഡിപി), മലപ്പുറം - കെ എന്‍ ബാദുഷ തങ്ങള്‍ (ബിജെപി), വേങ്ങര - അലിഹാജി (ബിജെപി), സുബ്രഹ്മണ്യന് (ബിജെപി), വള്ളിക്കുന്ന് - അബ്ദുള്‍ ഖാദര്‍ (ഐയുഎംഎല്‍), അബൂബക്കര്‍ അലിയാസ് കെ കെ അബു (ഐഎന്‍ഡി), കെ അന്‍സാസ് (സിപിഐ(എംഎല്), കെ ജനചന്ദ്രന് (ബിജെപി), ജെയ്നി ദാസന് (ബിജെപി), തിരൂരങ്ങാടി - യൂനസ് സലീം (സിപിഐ (എംഎല്), അബ്ദുള്‍ റസാഖ് (പിഡിപി), മൊയ്തീന് കോയ (സിപിഐ) , താനൂര്‍ - അന്‍വര്‍ (പിഡിപി), പി ടി കെ കുട്ടി (ഐയുഎംഎല്‍), തിരൂര്‍ - അബ്ദുള്‍ ഗഫൂര്‍ (എന്എസ്സി), ഗണേശന് (വെല്‍ഫെയര്‍ പാര്‍ട്ടി), അബ്ദുള്‍ അമീന് (വെല്‍ഫെയര്‍ പാര്‍ട്ടി), ഷമീര്‍ ബാബു (പിഡിപി), കോട്ടക്കല്‍ - ഹംസ (എന്‍സിപി), സുരേഷ് പാരത്തോടി (ബിജെപി), കുഞ്ഞുമുഹമ്മദ് (പിഡിപി), തവനൂര്‍ - ഒ വി അപ്പുണ്ണി (സ്വതന്ത്രന്) , പൊന്നാനി - സുരേന്ദ്രന് (ബിജെപി).

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT