310 പേര് നാമനിര്‍ദേശപത്രിക നല്കി
BY TK tk10 Oct 2015 3:58 AM GMT
TK tk10 Oct 2015 3:58 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 310 പേര് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പത്രിക സമര്‍പ്പിച്ചത്- 94 പേര്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടില്ല.
ഈ മാസം 14 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം- 94 (ഗ്രാ.പ. 89, ബ്ലോ.പ. 3, മുനി. 2), കൊല്ലം- 76 (ഗ്രാ.പ. 66, മുനി. 10), പത്തനംതിട്ട- 2 (ജി.പ.), കോട്ടയം- 63 (ഗ്രാ.പ. 52, മുനി. 11), ഇടുക്കി- 30 (ഗ്രാ.പ. 20, മുനി. 10), മലപ്പുറം- 24 (ഗ്രാ.പ. 21, മുനി. 3), കോഴിക്കോട്- 7 (ഗ്രാ.പ.), വയനാട്- 14 (ഗ്രാ.പ).

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT