|    Dec 13 Thu, 2018 7:41 pm
FLASH NEWS
Home   >  News now   >  

പാകിസ്താനില്‍ സ്‌ഫോടനം: 31 പേര്‍ മരിച്ചു

Published : 23rd November 2018 | Posted By: G.A.G

പെഷവാര്‍ : പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു കുട്ടികളുള്‍പ്പടെ
31 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഷിയാ മതകേന്ദ്രമായ ഇമാംബര്‍ഗയ്ക്ക് പുറത്ത് ജുമാ ബസാറില്‍ ഒരു ബൈക്കില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്നു പേര്‍ സിഖുകാരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss