3000 ഐഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തി: ഉര്ദുഗാന്
BY Sumeera SMR12 May 2016 4:53 AM GMT
Sumeera SMR12 May 2016 4:53 AM GMT
അങ്കാറ: ഇറാഖിലും സിറിയയിലുമായി 3000ത്തോളം ഐഎസ് പ്രവര്‍ത്തകരെ തുര്‍ക്കി സൈന്യം കൊലപ്പെടുത്തിയതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്.
തുര്‍ക്കി പൊരുതുന്ന പോലെ ഒരു രാജ്യവും ഐഎസിനെതിരേ പൊരുതുന്നില്ലെന്നും ഉര്ദുഗാന് അവകാശപ്പെട്ടു. ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ യുഎസ് സഖ്യസേനയിലെ അംഗമായിരുന്നു തുര്‍ക്കി. ഐഎസിനെതിരേ പൊരുതാന്‍ പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണ കൂടുതലായി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT