|    Jun 18 Mon, 2018 7:48 am
FLASH NEWS
Home   >  Todays Paper  >  page 9  >  

30 വര്‍ഷം മുമ്പ് കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി

Published : 4th August 2017 | Posted By: fsq

 

ജനീവ: 30 വര്‍ഷം മുമ്പ് കാണാതായ ജര്‍മന്‍ പര്‍വതാരോഹകന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ കണ്ടെത്തി. കഴിഞ്ഞ മാസം 25ന് ലാഗിന്‍ഹോണ്‍ മലനിരകളിലെത്തിയ സഞ്ചാരികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മഞ്ഞുപാളികള്‍ക്കടിയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. 1987 ആഗസ്ത് 11നാണ് പര്‍വതാരോഹകനെ കാണാതായതെന്ന് സ്വിസ് അധികൃതര്‍ അറിയിച്ചു. കാണാതാവുമ്പോള്‍ 44 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss