30 ലക്ഷം ടണ്‍ പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യും
BY sdq Kappan19 Jun 2016 1:30 PM GMT
sdq Kappan19 Jun 2016 1:30 PM GMT
പയര്‍വര്‍ഗങ്ങളുടെ വില കിലോയ്ക്ക് 200 രൂപയില്‍ എത്തിനില്‍ക്കെ 30 ലക്ഷം ടണ്‍ പയറിനങ്ങളുടെ ഇറക്കുമതി കരാറില്‍ വ്യാപാരികള്‍ ഒപ്പുവച്ചു. വരള്‍ച്ച കാരണം ജൂലൈ-ജൂണ്‍ വിള സീസണില്‍ 170.6 ലക്ഷം ടണ്‍ പയര്‍വര്‍ഗങ്ങള്‍ മാത്രമേ ഉല്പാദിപ്പിക്കാന് കഴിഞ്ഞിരുന്നുള്ളൂ. 230 മുതല്‍ 240 വരെ ലക്ഷം ടണ്‍ പയറിനങ്ങളാണ് രാജ്യത്തിനാവശ്യം. കഴിഞ്ഞ വര്‍ഷം 57.9 ലക്ഷം ടണ്‍ പയര്‍വര്‍ഗങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇപ്പോള്‍ ഒപ്പുവച്ച കരാര്‍പ്രകാരം 30 ലക്ഷം ടണ്‍ അടുത്ത ആഗസ്ത് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ലഭിച്ചുതുടങ്ങുമെന്ന് ഇന്ത്യന്‍ പള്‍സസ് ആന്റ് ഗ്രയിന്‍സ് അസോസിയേഷന് വൈസ് ചെയര്മാന് ബിമല്‍ കോത്താരി അറിയിച്ചു.
Next Story
RELATED STORIES
ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTജയിലില്‍ ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്കി ഭാര്യയുടെ...
20 April 2024 7:21 AM GMT