30 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍
BY Sumeera SMR20 April 2016 4:25 AM GMT
Sumeera SMR20 April 2016 4:25 AM GMT
താമരശ്ശേരി: 30 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. ചമല്‍ പൂവന് മല രഞ്ജിത്തി (29)നെയാണ് വില്പനക്ക് കൊണ്ടുവന്ന വിദേശമദ്യവുമായി താമരശ്ശേരി എക്സൈസ് അധികൃതര്‍ പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ച യമഹ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. താമരശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പി എ സഹദുള്ളയുടെ നേതൃത്വത്തില്‍ കൊട്ടാരക്കോത്ത് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ പിടിയിലായത്.
തിരുവമ്പാടിയില്‍ നിന്നും മദ്യം വാങ്ങി ചമലില്‍ വിതരണത്തിനു കൊണ്ടുവരുന്നവഴിയാണ് എക്സൈസിന്റെ പിടിയില്‍ പെടുന്നത്. ഒരുമാസത്തിനിടയില്‍ താമരശ്ശേരിയിലും പരിസരങ്ങളിലുമായി മൂന്ന് പേരില്‍ നിന്നായി നൂറോളം കുപ്പി വിദേശ മദ്യവും മൂന്ന് വാഹനങ്ങളും എക്സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ നിന്നും മദ്യം ശേഖരിച്ചു ആവശ്യക്കാര്‍ക്കെത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.കോടതിയില്‍ ഹാജറാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT