Flash News

30 കോടി രൂപ ചെലവില്‍ മോദിയുടെ ക്ഷേത്രം



ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മീറത്ത് ജില്ലയില്‍ 30 കോടി രൂപ ചെലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേത്രം നിര്‍മിക്കും. മോദി അനുകൂലിയും ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് മുന്‍ എന്‍ജിനീയറുമായ ജെ പി സിങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മീറത്തിലെ സാര്‍ധനയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. മോദിയുടെ 100 അടി ഉയരമുള്ള പ്രതിമ ക്ഷേത്രത്തില്‍ സ്ഥാപിക്കും.
Next Story

RELATED STORIES

Share it