3 വയസ്സുകാരനെ ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍
BY fousiya sidheek26 May 2017 3:34 AM GMT
fousiya sidheek26 May 2017 3:34 AM GMT
പാല്‍ഗര്‍: മൂന്നു വയസ്സുകാരനെ വില്‍ക്കാന്‍ ശ്രമിച്ച 40കാരിയെ പോലിസ് അറസ്റ്റ് ചെയ്തു. സകീന ഖുറേശിയാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് ഒരുക്കിയ കെണിയില്‍ സ്ത്രീ വീഴുകയായിരുന്നു. സ്ത്രീക്ക് സ്ഥിരം മേല്‍വിലാസമില്ലെന്ന് പോലിസ് പറഞ്ഞു. കുട്ടിയെ, സ്്ത്രീ തട്ടിക്കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നതായി അഡീഷനല്‍ പോലിസ് സൂപ്രണ്ട് രാജ്തിലക് റോഷന്‍ അറിയിച്ചു. കുട്ടികളെ കടത്തുന്ന സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Next Story
RELATED STORIES
രാജ്യത്തെ വീണ്ടെടുക്കാന്‍ ദേശസ്നേഹികള്‍ ഐക്യപ്പെടണം: അഡ്വ....
29 Feb 2024 2:27 PM GMTചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മരിച്ച...
22 Feb 2024 5:36 PM GMTഅബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
20 Feb 2024 4:58 AM GMTബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
20 Feb 2024 4:48 AM GMTകൊല്ലം പട്ടാഴിയില്‍നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍...
16 Feb 2024 5:29 AM GMTഎസ്എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം; കാറില്‍നിന്നിറങ്ങി റോഡരികിലിരുന്ന്...
27 Jan 2024 6:56 AM GMT