29 ബ്രദര്‍ഹുഡ് അനുയായികളെ ഈജിപ്ത് കോടതി വെറുതെ വിട്ടു
BY swapna en20 Jan 2016 12:12 PM GMT
X
swapna en20 Jan 2016 12:12 PM GMT
[related]
കെയ്റോ; കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് തടവില്‍ കഴിയുന്ന 29 മുസ്ലിം ബ്രദര്‍ഹുഡ് അനുയായികളെ ഈജിപ്ത് കോടതി വെറുതെ വിട്ടു.29 പേരില്‍ 22 പേര്‍ക്കെതിരേയാണ് നേരത്തെ കുറ്റമാരോപിച്ചത്. 2014ല്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും ജനങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ഗിസാ കോടതിയും ഏഴു ബ്രദര്‍ഹുഡ് അനുയായികളെ വെറുതെ വിട്ടു. മുസ്ലിം ബ്രദര്‍ഹുഡിനെ 2014ലാണ് ഈജിപ്തില്‍ നിരോധിച്ചത്.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT