28 അഭയാര്‍ഥി ബോട്ടുകള്‍ ആസ്‌ത്രേലിയ തിരിച്ചയച്ചു

കാന്‍ബറ: ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 28 അഭയാര്‍ഥി ബോട്ടുകള്‍ മൂന്നു വര്‍ഷത്തിനിടെ തിരിച്ചയച്ചതായി ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍. കഴിഞ്ഞമാസം 21ന് വിയറ്റ്‌നാമിലെ അഭയാര്‍ഥികളുമായെത്തിയ ബോട്ടും ഇതില്‍ ഉള്‍പ്പെടും. ജൂലൈ 2ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരുകയാണെങ്കില്‍ അഭയാര്‍ഥികളെ രാജ്യത്തേക്ക് സ്വീകരിക്കുന്ന നിലപാടായിരിക്കും കൈകൊള്ളുകയെന്നും ഭരണകക്ഷി പറഞ്ഞു.
Next Story

RELATED STORIES

Share it