|    Mar 26 Sun, 2017 1:06 pm
FLASH NEWS

250 പാകിസ്താനി തൊഴിലാളികളെ അഫ്ഗാന്‍ തിരിച്ചയച്ചു

Published : 29th August 2016 | Posted By: SMR

കാബൂള്‍: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് 250 പാകിസ്താനി തൊഴിലാളികളെ അഫ്ഗാനിസ്താനില്‍ നിന്നു തിരിച്ചയച്ചു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്നു ചമാനിലെ പാക് അഫ്ഗാന്‍ അതിര്‍ത്തി കഴിഞ്ഞ 10 ദിവസമായി അടച്ചിട്ടിരുന്നു. ഈമാസം 19ന് അഫ്ഗാന്‍ പ്രതിഷേധക്കാര്‍ ചമാനിലെ പാക് അഫ്ഗാന്‍ സൗഹൃദ കവാടത്തിനു മുന്‍പില്‍ പാകിസ്താന്‍ പതാക കത്തിച്ചതിനെത്തുടര്‍ന്നായിരുന്നു അതിര്‍ത്തി അടച്ചത്.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക