Flash News

25 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

25 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
X
islamic states
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലെ നന്‍ങ്കര്‍ഹാര്‍ പ്രവിശ്യയില്‍ സൈന്യം നടത്തിയ റെയ്ഡില്‍ ഐഎസ് സായുധസംഘത്തില്‍പെട്ട 24 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക വിശദീകരണം. സൈനിക നടപടി തുടരുകയാണ്. ആഴ്ചകള്‍ക്കു മുമ്പാണ് ആച്ചിന്‍ ജില്ലയില്‍ സൈനിക നടപടി തുടങ്ങിയത്. ആച്ചിന്‍ ജില്ലയുടെ ഭൂരിപക്ഷം മേഖലയില്‍നിന്നും സായുധസംഘങ്ങളെ ഒഴിപ്പിച്ചതായും സൈനിക ദൗത്യം തുടരുകയാണെന്നും അഫ്ഗാന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അവകശാപ്പെട്ടു. എന്നാല്‍, സൈനികര്‍ക്കിടയിലെ ആളപായത്തെക്കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശമില്ല.
Next Story

RELATED STORIES

Share it