Flash News

245 സ്ത്രീകള്‍ മനുഷ്യക്കടത്തിന് ഇരയായി



തിരുവനന്തപുരം: 2016ല്‍ 245 സ്ത്രീകള്‍ മനുഷ്യക്കടത്തിന് ഇരയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി വസ്ത്രഗ്രാമം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വനിതാ വ്യവസായ സഹകരണ സംഘങ്ങള്‍ രൂപീകരിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it