240 വെബ്‌സൈറ്റുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: 240 വെബ്‌സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശപ്രകാരമാണ് നടപടി. എസ്‌കോര്‍ട്ട് സര്‍വീസ് നല്‍കുന്നവയാണ് ഈ വെബ്‌സൈറ്റുകള്‍. എന്നാല്‍, നിരോധനത്തിനെതിരേ ഐടി വ്യവസായികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it