Flash News

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഉച്ചയ്ക്ക് രണ്ടിന് ;പ്ലസ്ടു മെയ് 12ന്

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം ഇന്നു ഉച്ചയ്ക്കു രണ്ടിന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്  പ്രഖ്യാപിക്കും.www.results.itschool.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@സ്‌കൂള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സഫലം- 2017 എന്ന ആപ്പ് വഴിയും ഫലമറിയാം.പരീക്ഷാ ഭവന്റെ വെബ്‌സൈറ്റായ www.keralapareekshabhavan.inല്‍ ഉള്‍പ്പെടെ ഫലം ലഭ്യമാവും. രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം 12ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനുശേഷംresult.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it@school.gov.in, keralaresults.nic.in, results.kerala.nic.in  വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും.
Next Story

RELATED STORIES

Share it