|    Jul 19 Thu, 2018 5:54 am
FLASH NEWS
Home   >  News now   >  

2024, 2028 ഒളിംപിക്‌സ് വേദികള്‍ തീരുമാനിച്ചു

Published : 14th September 2017 | Posted By: ev sports

ലീമ (പെറു): 2024, 2028 വര്‍ഷങ്ങളിലെ ഒളിംപിക്‌സ് വേദികള്‍ പ്രഖ്യാപിച്ചു. 2024ലെ ലോകകപ്പ് പാരിസീല്‍ നടക്കുമ്പോള്‍ ലോസ് ആഞ്ജലിസിലാവും 2028ലെ ഒളിംപിക്‌സ് നടക്കുക. ഇത് മൂന്നാം തവണയാണ് ഇരു വേദികളും ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. ആദ്യമായാണ് രണ്ട് ഒളിംപിക്‌സ് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നതെന്നും ഇത് തന്നെ സംബന്ധിച്ച് സുവര്‍ണ നേട്ടമാണെന്നും അന്താരാഷട്ര ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss