|    Nov 19 Sun, 2017 1:11 am
FLASH NEWS
Home   >  National   >  

2022ഓടെ രാമരാജ്യം സാക്ഷാത്കരിക്കുമെന്ന് യോഗി

Published : 12th November 2017 | Posted By: shins

ലക്‌നോ: 2022ഓടെ രാമരാജ്യമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രനിര്‍മ്മാണത്തിനായി കണ്ടെത്തിയ സ്ഥലത്ത് 2022 ല്‍ രാമക്ഷേത്രം ഉയരുമെന്നും ക്ഷേത്രനിര്‍മാണം അവസാനിക്കുന്നതോടെ മാലിന്യങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും അരാജകത്വത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം പൂര്‍ത്തിയാവുകയും ചെയ്യുമെന്നും യോഗി പറയുന്നു.
രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ തന്റെ മാര്‍ഗദര്‍ശിയായ മഹന്ത് അവൈദ്യനാഥിന്റെ സ്വപ്‌നം സാക്ഷാത്കാരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും യോഗി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക