Flash News

2020 ഓടെ മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസിങ്ങുകളും ഇല്ലാതാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസിങ്ങുകളും 2020 ഓടെ ഇല്ലാതാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. യാത്രക്കാരുടെ അന്തസ്സിനും രാജ്യത്തിന്റെ പുരോഗതിക്കും ട്രെയിനുകളുടെ വേഗതക്കുമാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്ന് സുരേഷ്  പ്രഭു വ്യക്തമാക്കി. നവീകരണം, പുനര്‍രൂപീകരണം, പുനരുജ്ജീവനം എന്നീ മൂന്നു കാര്യങ്ങളാണ് ബജറ്റിന്റെ പ്രധാന സ്തംഭങ്ങളെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it