|    Dec 11 Mon, 2017 11:31 am
FLASH NEWS
Home   >  Todays Paper  >  page 11  >  

2019ലെ കോപയ്ക്ക് ബ്രസീല്‍ വേദിയാവും

Published : 9th June 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: 2019ല്‍ നടക്കാനിരിക്കുന്ന അടുത്ത കോപ അമേരിക്ക ചാംപ്യന്‍ഷിപ്പിനു ബ്രസീല്‍ വേദിയാവും. കോണ്‍ബോള്‍ പ്രസിഡന്റ് അലെയാന്‍ഡ്രോ ഡൊമിന്‍ഗസാണ് ബ്രസീലിനെ വേദിയായി തിരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.
2015ലെ കഴിഞ്ഞ ടൂ ര്‍ണമെന്റ് ബ്രസീലിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ തിരക്കേറിയ ഷെഡ്യൂള്‍ കാരണം ചിലിയിലേക്കു മാറ്റുകയായിരുന്നു. 2013ലെ കോണ്‍ഫെഡറഫേഷന്‍സ് കപ്പും 2014ലെ ലോകകപ്പും ബ്രസീലിലായിരുന്നു. കൂടാതെ ഈ വര്‍ഷത്തെ ഒളിംപിക്‌സിനും ബ്രസീലാണ് ആതിഥേയത്വം വഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക