2019ലെ ലോകകപ്പിലും ധോണി കളിക്കുമെന്ന് ലക്ഷ്മണ്
BY Sumeera SMR25 Dec 2015 3:57 AM GMT
Sumeera SMR25 Dec 2015 3:57 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി 2019ലെ ലോകകപ്പിലും കളിക്കുമെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്ന് മുന്‍ സഹതാരം വിവിഎസ് ലക്ഷ്മണ് അഭിപ്രായപ്പെട്ടു.
2019ലെ ലോകകപ്പിനുള്ള ടീമില്‍ തീര്‍ച്ചായും ധോണിയുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. ഇപ്പോഴും പൂര്‍ണ ഫിറ്റായ ധോണി പരിക്കുമൂലം ഒരു കളിയില്‍പ്പോലും പുറത്തിരിക്കുന്നത് എനിക്കു കാണാനായിട്ടില്ല.
തുടര്‍ച്ചയായി മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പറാവുന്നതിനാല് കൈവിരലുകള്‍ക്ക് ചെറിയ പരിക്കുണ്ടാവും. എന്നാല്‍ 2019ലെ ലോകകപ്പ് വരെ ധോണി ഇന്ത്യക്കൊപ്പമുണ്ടാവും. വിജയ് ഹസാരെ ട്രോഫിയില്‍ അദ്ദേഹം ഏഴു മല്‍സരങ്ങളില്‍ ജാര്‍ഖണ്ഡിനായി കളിച്ചതില്‍ എനിക്കു സന്തോഷമുണ്ട്- ലക്ഷ്മണ് പറഞ്ഞു.
അടുത്തിടെ ആസ്ത്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ട്വന്റി ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്റ ഒറ്റയ്ക്കു മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT