|    Dec 5 Mon, 2016 8:02 pm
FLASH NEWS
Home   >  Sports  >  Others  >  

2018 ഹോക്കി ലോകകപ്പിന് ഇന്ത്യ വേദി

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 2018 ലെ ഹോക്കി ലോകകപ്പിനും ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്കും യൂത്ത് ഒളിംപിക് ഏഷ്യന്‍ യോഗ്യതാ മല്‍സരങ്ങള്‍ക്കുമുള്ള വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തു. ഹോക്കിയുടെ പ്രസിഡന്റ് സ്ഥാനത്ത് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ നരീന്ദ്ര ബത്രയാണ് ഇന്ത്യയെ വേദിയാക്കിയ വിവരം പുറത്തുവിട്ടത്.
2013 ല്‍ ലോക ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീം ഈ വര്‍ഷം ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടവും സ്വന്തമാക്കിയിരുന്നു. 2018 ലെ ലോകകപ്പ് മല്‍സരങ്ങള്‍ നവംബര്‍ എട്ടുമുതല്‍ ഡിസംബര്‍ 16 വരെ ഭുവനേശ്വറില്‍ നടക്കുമെന്നും ബത്ര അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day