|    Oct 23 Tue, 2018 12:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

2017ലെ ബിഡിഎസ് പ്രവേശനം പൂര്‍ത്തിയായി

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തിലെ ബിഡിഎസ് കോഴ്‌സിലെ പ്രവേശനം ഇന്നലെ തിരുവനന്തപുരത്ത് നടന്ന സ്‌പോട്ട് അഡ്മിഷനോടുകൂടി പൂര്‍ത്തിയായി. വിവിധ സ്വാശ്രയ ഡെന്റല്‍ കോളജുകളിലായി ഒഴിവുണ്ടായിരുന്ന 26 എന്‍ആര്‍ഐ സീറ്റുകളില്‍ 22 സീറ്റുകള്‍ അപേക്ഷകരില്ലാത്തതിനാല്‍ മാനേജ്‌മെന്റ്, മൈനോറിറ്റി, സ്‌റ്റേറ്റ് മെറിറ്റ് വിഭാഗങ്ങളിലേക്കു മാറ്റി അലോട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ 10നകം ടിസിയും മറ്റ് അസല്‍ രേഖകളും അതത് കോളജുകളില്‍ ഹാജരാക്കി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss