Flash News

2016-17 ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

2016-17 ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
X
umman

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച വാര്‍ഷിക ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

കുമരകത്തും ചിറ്റൂരും അമ്പലവയല്‍ കാര്‍ഷിക കോളജ്

കൈത്തറി ഉല്‍പ്പാദക സഹകരണ സംഘങ്ങള്‍ക്ക് വാറ്റ് തിരികെ നല്‍കും
പോളി പ്രോപ്പിലിന്‍ ബാഗുകള്‍ക്ക് 20ശതമാനം നികുതി കൂട്ടി

പാവപ്പെട്ടവര്‍ സൗജന്യ അരി
കാര്‍ഷിക ആദായ നികുതി ഒഴിവാക്കി
റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ക്കും കളിമണ്ണ് ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കുറയും
ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് നികുതി ഒഴിവാക്കും
ക്ഷീരകര്‍ഷക പെന്‍ഷന്‍ 500 ല്‍ നിന്ന് 750 രൂപയാക്കി
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 70ശതമാനം നികുതി
കയര്‍മേഖലയ്ക്ക് 117 കോടി അധികം നല്‍കും
ശുചിത്വ കേരളാ മിഷന്‍ പദ്ധതിക്ക് 121 കോടി
അന്ധര്‍ക്കുള്ള ഉല്‍പ്പന്നങ്ങളുടെ നികുതി ഒഴിവാക്കി
തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം രൂപ
റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1206 കോടിരൂപ
കുപ്പിവെള്ളത്തിനും ശീതളപാനീയത്തിനും വിലകൂടും
300 കോടിരൂപയുടെ ടൂറിസം പദ്ധതികള്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കും

സംസ്ഥാന ഹൈവേ വികസനത്തിന് 25 കോടി
വിദ്യാഭ്യാസ മേഖലയ്ക്ക് 1330.79 കോടി
ചങ്ങനാശ്ശേരി ബോട്ട് ജെട്ടി ടൂറിസം ബോട്ട് ജെട്ടിയാക്കും

കൊച്ചി ക്യാന്‍സര്‍ ആശുപത്രിക്ക് 20 കോടി
കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ
കുതിരവട്ടം ആശുപത്രിയ്ക്ക് 30 കോടി
ആരോഗ്യവികസനത്തിനായി 393.88 കോടി
ഹരിപ്പാട് നഴ്‌സിങ് കോളജ് ആരംഭിക്കും
സ്ത്രീകളുടെയും ശിശുക്കളുടെയും ആശുപത്രികള്‍ക്കായി 18.3 കോടി
ഇടുക്കി, വയനാട്, മലപ്പുറം, കാസര്‍കോഡ് ജില്ലകളിലെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കാന്‍ 10 കോടി
മണ്ണാര്‍ക്കാട് വനിതാ പോളിടെക്‌നിക്ക്
തിരുവനന്തപുരത്ത് ബാംബു ടെക്‌നോളജി സെന്റര്‍
ഹജ്ജ് കമ്മിറ്റിക്കായുള്ള ഗ്രാന്റ് വര്‍ധിപ്പിച്ചു
മലപ്പുറത്ത് പൈതൃക മ്യൂസിയം
ശിവഗിരിയില്‍ ശ്രീനാരായണ മ്യൂസിയം
കാഴ്ച ബംഗ്ലാവ് വികസനത്തിനായി 18.35 കോടി
മഹാരാജ്‌സ് കോളജ് സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ കോളജാക്കും
ഒരു കോളജുമില്ലാത്ത പിന്നാക്ക വിഭാഗങ്ങള്‍ക്ക് കോളജ് അനുവദിക്കും



പെന്‍ഷന്‍കാര്‍ക്ക് നൂതന ഇന്‍ഷൂറന്‍സ് പദ്ധതി
ശബരിമല- കളമേശ്ശരി പാതയ്ക്ക് 10 കോടി
പാലാ ഏറ്റുമാനൂര്‍ ഹൈവേ നാലുവരിപ്പാതയാക്കും
പാല്‍ ഉല്‍പ്പാദനത്തിന് അടുത്ത വര്‍ഷത്തോടെ സ്വയം പര്യാപ്തത കൈവരിക്കും
റോഡ് വികസനത്തിന് ഊന്നല്‍
വിനോദ സഞ്ചാരമേഖലയില്‍ 24 പുതിയ പദ്ധതികള്‍
ആര്‍സിസിക്ക് 58.35 കോടി

തിരുവനന്തപുരത്തെ ആഗോള ആയൂര്‍വേദ വില്ലേജിനായി 7.5 കോടി
കാലിത്തീറ്റ സബ്‌സിഡി 15.31 കോടി
എയര്‍കേരള 10 കോടി
വിനോദ സഞ്ചാരം 311.57 കോടി
ബാണാസുരസാഗര്‍ സൗരോര്‍ജ്ജ മോഡല്‍ പദ്ദതി
മെട്രോയ്ക്കും വിഴിഞ്ഞം പദ്ധതിക്കും 2536.07 കോടി
ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്താന്‍ 5 കോടി
ജലസേചന മേഖലയക്ക് 491.47 കോടി
പശ്ചിമ ഘട്ട സംരക്ഷണം 15 കോടി

പള്ളിപ്പുറത്തും നോളജ് സിറ്റി
വയനാട് പാക്കേജിന് 19 കോടി
കാസര്‍കോഡ് പാക്കേജിന് 87.98 കോടി
ഒരു വീട്ടില്‍ ഒരു അക്വേറിയം പദ്ധതി
അങ്കമാലിയില്‍ വനിതാ നിക്ഷേപകര്‍ക്കായി നിര്‍മ്മാണ നിക്ഷേപ സോണ്‍

എല്ലാ വീട്ടിലും എല്‍ഇഡി ബള്‍ബുകള്‍ ലഭ്യമാക്കുന്നതിന്  50 കോടി
ഉള്‍നാടന്‍ ജലഗതാഗതത്തിന് സബ്‌സിഡി
തീരദേശ എലിവേറ്റഡ് പാത
കെഎസ്ആര്‍ടിസിക്ക് സിഎന്‍ജി ബസ്സുകള്‍

ക്ഷീരമേഖല വികസനത്തിന് 92.5 കോടി
വെറ്റിനറി ആനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്ക് 50 കോടി
എറണാകുളത്തെ ക്ഷീരഗ്രാമ പദ്ധതിയ്ക്കായി 50 ലക്ഷം
ആലപ്പുഴയിലെ ചെന്നിത്തലയില്‍ അഗ്രി പോളിടെക്‌നിക്ക്്
മണ്ണ് ജല സംരക്ഷണത്തിന് 90.25 കോടി
സുസ്ഥിര നെല്‍കൃഷി വികസനത്തിന് 27 കോടി

തുറമുഖ വികസനം 76.5 കോടി

വനം മേഖല 210 കോടി

തിരുവനന്തപുരത്ത് നോളജ് സിറ്റി
5 വര്‍ഷം കൊണ്ട് 500 മല്‍സ്യവിപണനകേന്ദ്രങ്ങള്‍
ഭവനനിര്‍മ്മാണ് വികസനമേഖലയ്ക്ക് 173.64
വന്‍കിട ജലസേചനപദ്ധതികള്‍ക്ക് 307.23 കോടി
ഇടുക്കിയിലെ വൈദ്യൂതോല്‍പ്പാദനം കൂട്ടം
എനര്‍ജി മാനേജ്‌മെന്റ് സെന്റിറിന്് 4 കോടി
ചെങ്ങന്നൂരില്‍ സൈബര്‍ പാര്‍ക്ക്

24,000 കോടിയുടെ വാര്‍ഷിക പദ്ധതി
മല്‍സ്യബന്ധന വികസനത്തിന് 26.24 കോടി
യുവസംരഭകര്‍ക്ക് 12 കോടി
അതിവേഗ റെയില്‍പ്പാത നടപ്പാക്കും
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമീണ ആസ്തികള്‍ നിര്‍മ്മിക്കും
എംഎല്‍എ ഫണ്ടിലേക്ക് 141 കോടി
അതിവേഗ റെയില്‍പ്പാത നടപ്പാക്കും
പൊതുമേഖലയാകും റെയില്‍പ്പാത
സഹകരണമേഖലയ്ക്ക് 95 കോടി
കാസര്‍കോഡ് ജില്ലയില്‍ സൗരോര്‍ജ്ജ് പാര്‍ക്ക് ഈ വര്‍ഷം

കുടുംബശ്രീക്ക് 130 കോടി
മല്‍സ്യവികസനത്തിന് 169.3 കോടി
മല്‍സ്യതൊഴിലാളി വികസനത്തിന് 39.5 കോടി
മൃഗസംരക്ഷണത്തിന് 290 കോടി
ശബരിമല മാസ്റ്റര്‍പ്ലാനിന് 90 കോടി
ഊര്‍ജ്ജസംരക്ഷണത്തിന് ഊന്നല്‍
ചെറുകിട വികസനത്തിന് 110.54 കോടി
മുല്ലപ്പെരിയാര്‍ പുതിയ ഡാമിന് 100 കോടി
വിഷരഹിത പച്ചക്കറി 75 കോടി

ഗ്രാമീണ വികസനം 4057 കോടി
നാളികേര വികസനം 45 കോടി
ചിറ്റൂരില്‍ കാര്‍ഷിക കോളജ്
പച്ചത്തേങ 25 രൂപാ നിരക്കില്‍ സംഭരിക്കും
നീര ഉല്‍പ്പാദനത്തിന് 5 കോടി സബ്‌സിഡി
റബറിന് താങ്ങുവില ഉറപ്പാക്കാന്‍ 500 കോടി
24,00 കോടിയുടെ വാര്‍ഷിക വികസന പദ്ധതി നടപ്പാക്കും
റബ്ബറിന് 600 കോടി
24,000 കോടിയുടെ വാര്‍ഷിക പദ്ധതി
മല്‍സ്യ ബന്ധത്തിന് 24.26 കോടി
Next Story

RELATED STORIES

Share it