|    Jan 17 Tue, 2017 8:42 pm
FLASH NEWS

2014ല്‍ മോഡിക്ക് വേണ്ടി അര്‍ധ നഗ്നയായ മോഡല്‍ എന്‍സിപിയില്‍ ചേര്‍ന്നു

Published : 2nd August 2016 | Posted By: sdq

ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അര്‍ധ നഗ്നയായ മോഡല്‍ മേഗ്ന പട്ടേല്‍ എന്‍സിപിയില്‍ ചേര്‍ന്നു.
മേഗ്ന പട്ടേല്‍, ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്‍സിപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ തന്റെ വഡോധര സന്ദര്‍ശനത്തിനിടെ മേഗ്നയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. മേഗ്നയുടെ പാര്‍ട്ടി പ്രവേശനം എന്‍സിപിയെ ശക്തിപ്പെടുത്തുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 357 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക