|    Apr 29 Sat, 2017 4:49 pm
FLASH NEWS

2001ന് ശേഷം കൊല്ലപ്പെട്ടത് 4500 സൈനികര്‍

Published : 7th November 2016 | Posted By: SMR

വഡോദര: കശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ ലംഘനം മൂലം 2001ന് ശേഷം 4500ലധികം ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. വഡോദരയിലെ പങ്കജ് ദാര്‍വ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം പാകിസ്താന്‍ സൈന്യത്തിന്റെ വെടിയേറ്റ് കശ്മീരില്‍ 4675 ഇന്ത്യന്‍ ഭടന്‍മാര്‍ കൊല്ലപ്പെട്ടെന്ന് മറുപടിയില്‍ പറയുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day