|    Dec 6 Tue, 2016 2:11 am
FLASH NEWS

2000ത്തിന്റെ നോട്ടുകള്‍ വെള്ളിയാഴ്ച്ച എടിഎമ്മുകളിലെത്തും

Published : 9th November 2016 | Posted By: Navas Ali kn

2000

പുതിയ സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗമായുള്ള കറന്‍സികള്‍ വെള്ളിയാഴ്ച്ച എടിഎമ്മുകളിലെത്തും. 2000 രൂപയുടെ പുതിയ നോട്ടും പരിഷ്‌ക്കരിച്ച 500ന്റെ കറന്‍സിയുമാണ് എത്തുകയെന്ന് കേന്ദ്ര ധനകാര്യ വകുപ്പു സെക്രട്ടറി അശോക് ലവാസ അറിയിച്ചു. ബുധനാഴ്ച്ച അര്‍ദ്ധരാത്രി മുതലാണ് 1000, 500 കറന്‍സികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 238 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day