|    Jun 27 Tue, 2017 2:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

200 രൂപയില്‍ താഴെയുള്ള ടോള്‍ പിരിവിന് പഴയ 500 നല്‍കാനാവില്ല

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ 365 ദേശീയപാത ബൂത്തുകളില്‍ നിന്നു കേന്ദ്രം പിന്‍വലിച്ച ടോള്‍ പിരിവ് ഇന്ന് അര്‍ധരാത്രിയോടെ പുനസ്ഥാപിക്കും. എന്നാല്‍ റദ്ദാക്കിയ 500 രൂപ നോട്ട് 200 രൂപയില്‍ താഴെയുള്ള ടോള്‍ ചാര്‍ജുകള്‍ക്കായി നല്‍കാനാവില്ലെന്നും ഗതാഗത-ദേശീയപാത മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 15 വരെ 500 രൂപ നോട്ടുകള്‍ ടോള്‍പിരിവിനു നല്‍കാം. എന്നാല്‍ 200 രൂപയില്‍ താഴെയുള്ള ടോള്‍ചാര്‍ജിന് 500 നല്‍കാനാവില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക