kozhikode local

200 പേര്‍ക്കെതിരേ കേസ്

വടകര: കോണ്‍ഗ്രസ് നേതാക്കളെ അനാശാസ്യം ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത സംഭവത്തെതുടര്‍ന്ന് വടകരയില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമസംഭവങ്ങളില്‍ 200 പേര്‍ക്കെതിരേ കേസെടുത്തു. വിനോദന്‍ പയ്യോളി, ബവിത്ത് മലോല്‍, സബീഷ് ഇരിങ്ങല്‍, മൂഴിക്കല്‍ പ്രമോദ്, നജ്മല്‍ കൈനാട്ടി, സജീവന്‍ നാരാണത്ത്, ശ്രീധരന്‍ കോട്ടപ്പള്ളി, പ്രമോദ് കോട്ടപ്പള്ളി, ഫൈസല്‍ താഴെഅങ്ങാടി തുടങ്ങിയ 200 പേരാണ് അക്രമങ്ങളില്‍ പങ്കെടുത്തതെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it