200 പേര്‍ക്കെതിരേ കേസ്
BY Sumeera SMR13 March 2016 4:58 AM GMT
Sumeera SMR13 March 2016 4:58 AM GMT
വടകര: കോണ്‍ഗ്രസ് നേതാക്കളെ അനാശാസ്യം ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത സംഭവത്തെതുടര്‍ന്ന് വടകരയില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമസംഭവങ്ങളില്‍ 200 പേര്‍ക്കെതിരേ കേസെടുത്തു. വിനോദന്‍ പയ്യോളി, ബവിത്ത് മലോല്‍, സബീഷ് ഇരിങ്ങല്‍, മൂഴിക്കല്‍ പ്രമോദ്, നജ്മല്‍ കൈനാട്ടി, സജീവന് നാരാണത്ത്, ശ്രീധരന് കോട്ടപ്പള്ളി, പ്രമോദ് കോട്ടപ്പള്ളി, ഫൈസല്‍ താഴെഅങ്ങാടി തുടങ്ങിയ 200 പേരാണ് അക്രമങ്ങളില്‍ പങ്കെടുത്തതെന്നാണ് പോലിസ് പറയുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT