|    Dec 6 Tue, 2016 9:33 pm
FLASH NEWS

20 ലക്ഷത്തിന്റെ അസാധു നോട്ടുകളുമായി പിടിയില്‍

Published : 2nd December 2016 | Posted By: SMR

മഞ്ചേശ്വരം: കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തുകയായിരുന്ന 20 ലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് കൂഡ്‌ലു ആര്‍ഡി നഗര്‍ സ്വദേശി അബ്ദുല്‍ഗഫൂറി(42)നെയാണ് മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ വച്ച് എക്‌സൈസ് സിഐ ഹരിദാസന്‍ ചാലക്കല്ലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 1000, 500 രൂപയുടെ നോട്ടുകള്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പ്രതിയെ മഞ്ചേശ്വരം പോ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day