kozhikode local

20 പേര്‍ക്കെതിരേ കേസ്

വടകര: കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളിയെയും മുന്‍ പയ്യോളി പഞ്ചായത്ത് പ്രസിഡന്റ് കെ ടി സിന്ധുവിനെയും അനാശാസ്യം ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയും അപമാനകരമായ പ്രചരണം നടത്തുകയും ചെയ്ത സംഭവത്തില്‍ 20 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ചെമ്മരത്തൂര്‍ തയ്യുള്ളതില്‍ സബിന്‍, കരിമ്പനപ്പാലം സ്വദേശി കോഴിക്കളത്തി ല്‍ ബൈജു എന്നിവരടക്കം കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് കേസ്.
Next Story

RELATED STORIES

Share it