|    Jan 21 Sat, 2017 9:45 am
FLASH NEWS

20കോടിയുടെ മയക്കുമരുന്ന് പിടികൂടി

Published : 2nd August 2016 | Posted By: mi.ptk

drugs

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 20കോടിയുടെ മയക്കുമരുന്ന് പിടികൂടി.പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഗ്രേറ്റര്‍ കൈലാഷില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെയും മുംബൈയിലെയും യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് വിതരണം ചെയ്തായി പോലീസ് സംശയിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് കഴിഞ്ഞമാസം 90 ലക്ഷം രൂപയുടെ മയക്കുമരുന്ന് നൈജീരിയന്‍ സംഘത്തില്‍ നിന്നും പിടികൂടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 108 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക