|    Sep 26 Wed, 2018 7:20 pm
FLASH NEWS
Home   >  National   >  

അതിര്‍ത്തിയില്‍ വെടിവയപ്പ്; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Published : 14th August 2018 | Posted By: mtp rafeek


ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയപ്പില്‍ രണ്ട് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കുപ്‌വാരയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രണത്തിന് നല്‍കിയ തിരിച്ചടിയിലാണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.

നുഴഞ്ഞു കയറ്റക്കാരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താങ്ദാര്‍ സെക്ടറില്‍ രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടതെന്നും സൈന്യം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss