2.66 കോടിയുടെ കള്ളപ്പണം പിടിച്ചു
BY Sumeera SMR14 May 2016 4:12 AM GMT
Sumeera SMR14 May 2016 4:12 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ കള്ളപ്പണം തടയാന്‍ നടത്തിയ പരിശോധനയില്‍ 2.66 കോടി രൂപ പിടിച്ചെടുത്തു. ഇതോടെ ഇതുവരെ പിടിച്ചെടുത്ത ത് 22.99 കോടിയായി. വ്യാജമദ്യം തടയാന്‍ നടത്തിയ പരിശോധനയില്‍ 9905 ലിറ്റര്‍ മദ്യം പിടികൂടി. നേരത്തെ നടത്തിയ പരിശോധനയില്‍ 22,200ഓളം ലിറ്റര്‍ വ്യാജമദ്യം കണ്ടെടുത്തിരുന്നു. റവന്യൂ, എക്സൈസ്, പോലിസ്, ആദായ നികുതി വകുപ്പുകള്‍ ഒറ്റയ്ക്കും സംയുക്തവുമായും നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT