|    Oct 23 Tue, 2018 5:10 am
FLASH NEWS
Home   >  Kerala   >  

2.30ഓടെ കേരള തീരത്ത് ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത

Published : 3rd December 2017 | Posted By: mi.ptk

തിരുവനന്തപുരം: ഇന്ന് ഉച്ചക്ക് 2.30ഓടെ കേരള തീരത്ത് ഭീമന്‍ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍  മുന്നറിയിപ്പ് നല്‍കി.
അതേസമയം, അടുത്ത 48 മണിക്കൂറില്‍ ഓഖി ദുര്‍ബലമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss